അറിവിന്റെ ഭണ്ഡാരമാണ് പരിശുദ്ധ ഖുര്‍ആന്‍. സത്യവും അസത്യവും ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്റെ വിസ്മയാവഹമായ ധാരാളം ചരിത്രങ്ങള്‍ ഖുര്‍ആനില്‍ പലയിടത്തും പരാമര്‍ശിച്ചതായി കാണാം. അവയില്‍ നിന്ന് തിരഞ്ഞെടുത്ത 101 കഥകളുടെ സമാഹാരമാണ് ഈ കൃതി.