പ്രിയ വായനക്കാരാ ഈ 25 മഹാശാസ്ത്രജ്ഞരെ പരിചയപ്പെടാന്‍ വരിക! ഒരു വഴികാട്ടിയായി (ഗൈഡായി) മാത്രം ഈ ഗ്രന്ഥകര്‍ത്താവിനെ താങ്കളുടെ കൂടെ നടക്കാന്‍ അനുവദിക്കുക. ഈ ശാസ്ത്രജ്ഞരില്‍ പലരെയും താങ്കള്‍ മുമ്പ് കേട്ടു പരിചയപ്പെട്ടിട്ടുണ്ടാകാം. എങ്കില്‍ ആ പരിചയം പുതുക്കുക! ചിലരെ ഒരുപക്ഷേ താങ്കള്‍ക്കു കേട്ടു പരിചയംപോലും ഇല്ലായിരിക്കാം. അങ്ങനെയെങ്കില്‍ അവരെക്കൂടി പരിചയപ്പെടുക!
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.