*COD & Shipping Charges may apply on certain items.
Review final details at checkout.
₹519
₹650
20% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അറബ് ജീവിതത്തിൻറ്റെ മനുഷ്യാവസ്ഥയും രാഷ്ട്രീയവുംആവിഷ്കരിക്കുന്ന കഥകൾ. മണൽകാറ്റും അതിജീവനവുംഇരുട്ടും വെളിച്ചവും സ്നേഹവും സഹനവുമെല്ലാം മാറിമാറി പ്രത്യക്ഷപ്പെടുന്ന ഈ കഥകൾ പുതിയ കാലത്തിൻറ്റെ കഥാവായനക് ചരിത്രപരമായ ഒരിടം ഒരുക്കുന്നു. അറബിസാഹിത്യത്തിലെ ആദ്യകാല കഥകൾ തൊട്ട് ഏറ്റവും പുതിയ കാലത്തിൻറ്റെ കഥകൾ വരെ ഉൾപ്പെട്ട ഈ പുസ്തകത്തിലെ ഓരോ കഥയും ഓരോ ഭൂഖണ്ഡങ്ങളാകുന്നു. ചെറുകഥ ഏറ്റവും സജീവമായി വായിക്കപ്പെടുന്ന ഈ കാലത്ത് അറബ് ആധുനികകഥകൾ തുറന്നിടുന്ന ശക്തമായ ആഖ്യാനങ്ങളെ ഈ സമാഹാരത്തിലൂടെ പരിചയപെടാനാവും