ഓരോ നിമിഷവും നമ്മൾ എത്ര മനിഷ്യരെയാണ് കാണുന്നത്. നാം അറിയാതെ അവർ നമ്മളിലൂടെ കടന്ന് പോകുന്നു. അവരുടേതായ ഒന്നും ബാക്കിയാക്കാതെ എന്നാൽ നമുക്കായി എന്തെല്ലാമോ തന്നു പോകുന്നവർ. ഒരിക്കൽ അപ്രതീക്ഷിതമായ ഒരു യാത്ര ഉണ്ടായി. ആ യാത്രയിൽ കൂടെ ഉണ്ടായിരുന്നത് ഒരു പറ്റം അപരിചിതർ മാത്രം. പക്ഷെ അവർ എനിക്ക്കോരോ നിമിഷവും സമ്മാനിച്ചത് വലിയ ഓർമ്മകളായിരുന്നു. എവിടെനിന്നൊക്കെയോ കയറി എവിടേക്കോ പോകുന്ന അവരുടെ ഒരിക്കലും വിസ്‌മൃതിയിലേക്ക് മാഞ്ഞു പോകാത്ത ഓർമ്മകൾ. ഇതവരുടെ കഥയാണ്. എന്നെ ഇന്നും പിന്തുടരുന്ന എന്റെ അപരിചിതരുടെ കഥ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.