കേരളത്തിൽ ഏപ്രിൽ മാസത്തിൽ നടക്കുന്ന ഒരു ഉത്സവമാണ് വിഷു. പണ്ടുകാലം മുതലേ വിളവെടുപ്പിന്റെ ആഘോഷമാണ്. പുതിയ കൃഷി തുടങ്ങുന്നതിനു വേണ്ടി. ആഘോഷത്തിന്റെ ഭാഗമായി വിളവെടുപ്പിന് കിട്ടിയ തുകയുടെ ഒരു ചെറിയൊരു ഭാഗം മുതിർന്നവർ അവർക്ക് താഴെയുള്ളവർക്ക് നൽകുന്ന പണമാണ് വിഷുക്കൈനീട്ടം. താഴെയുള്ളവർ അത് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. ചില ആളുകൾ അത് സൂക്ഷിച്ച് അടുത്തവർഷം തനിക്ക് താഴെയുള്ളവർക്ക് നൽകും. ചിലവർ മറ്റുള്ളവർക്കും സഹായകമായി നൽകും. ഒരാളുടെ ജീവിതത്തിൽ വിഷുവിന്റെ ദിവസങ്ങളിൽ നടന്ന കുറച്ച് സംഭവങ്ങൾ കഥാകാരന്റെ ഭാവനിൽ എഴുതിയ പുസ്തകമാണിത്. സാധാരണ വീടുകളിൽ നടക്കുന്ന കുറച്ചു സംഭവങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.