വൃക്ഷശിരസ്സ്
Malayalam
About The Book
<span style=background-color: rgba(255 255 255 1); color: rgba(15 17 17 1)>ചന്ദ്രക്കാറൻമാവ് മേരിക്കുഞ്ഞിന്റെ ബാല്യത്തിലേയ്ക്ക് ഒരു പഴുത്ത മാങ്ങ എറിഞ്ഞുകൊടുത്തു. സേവിയുടെ സിരകളിൽ അവന്റെ കുട്ടിക്കാലം ഒന്ന് മിന്നി.'' ജീവിതപ്രാരാബ്ധങ്ങളുടെ ഉരുൾപൊട്ടലിൽ മൂടിപ്പോയ ബാല്യമെന്ന നിധികുംഭം തേടിയുള്ള തിരിച്ചുപോക്കാണ് 'വൃക്ഷശിരസ്സ്' എന്ന നോവൽ. 
<span style=background-color: rgba(255 255 255 1); color: rgba(15 17 17 1)>മണ്ണിലേയ്ക്ക് വേരുകൾ ആഴ്ത്തിയും ആകാശത്തേയ്ക്ക് ശിരസ്സുയർത്തിയും നിലകൊള്ളുന്ന വൃക്ഷങ്ങളെപ്പോലെ ഈ നോവൽ ബാല്യത്തിലേയ്ക്കും ഭാവിയിലേക്കും ഒരുപോലെ സഞ്ചരിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow
Details
LOOKING TO PLACE A BULK ORDER?CLICK HERE