*COD & Shipping Charges may apply on certain items.
Review final details at checkout.
₹493
₹700
29% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സംഭവബഹുലവും സമരപോരാട്ടങ്ങളാല്‍ സമ്പന്നവും ആവേശകരവുമായ എ കെ ജിയുടെ വ്യക്തിജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുസ്തകം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സവിശേഷതകളിലേക്ക് വെളിച്ചം വീശാനും ഇതില്‍ ശ്രമിച്ചിട്ടുണ്ട്. ഇതിഹാസതുല്യമായ എ കെ ജിയുടെ ജീവിതം പുതിയ തലമുറ നിശ്ചയമായും മനസിലാക്കേണ്ടതുണ്ട്. അത് അവരുടെ വ്യക്തിത്വത്തെ പ്രകാശപൂര്‍ണമാക്കുന്നതിന് സഹായിക്കുകയും ചെയ്യും.