*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ആനയുടെ പകയും ഓർമ്മയും സ്നേഹവും പ്രശസ്തമാണ്. നോവലിസ്റ്റും ഗജശാസ്ത്രത്തിൽ പണ്ഡിതനുമായ മാടന്പ് കുഞ്ഞുകുട്ടൻ പ്രശസ്തി നേടിയ ചില ആനകളുടെ മഹച്ചരിതങ്ങൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഗുരുവായൂർകേശവനും കവളപ്പാറ കൊന്പനും പൂമുള്ളി ശേഖരനുമെല്ലാം ആ ഓർമ്മയിൽ തുന്പിക്കൈകളുയർത്തി നിൽക്കുന്നുണ്ട്. തിരുമംഗലത്തു നീലകണ്ഠൻ മൂസ്സിന്റെ മാതംഗലീല പാലകാപ്യമഹർഷിയുടെ ഹസ്ത്യായുർവേദം എന്നിവയുടെ പ്രകാശത്തിൽരചിച്ച ഈ കൃതിയുടെ പാരായണം ആനപ്രേമികൾക്കു പുതിയ ഒരനുഭവമായിരിക്കും