ആധുനികതയെ പാശ്ചാത്യ ആധുനികതയായി മാത്രം മനസ്സിലാക്കിപ്പോരുന്ന ധൈഷണികദാസ്യത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകം. അതോടൊപ്പം കീഴാളമായ ആധുനികതയെ തിരിച്ചറിയുകയും കൊളോണിയൽ ചരിത്രബോധത്തെ ചിന്താപരമായി മറികടക്കുകയും ചെയ്യുന്ന ബൗദ്ധിക സത്യസന്ധതയുടെ പ്രകാശനം കൂടിയാണ് ഈ പുസ്തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.