*COD & Shipping Charges may apply on certain items.
Review final details at checkout.
₹165
₹195
15% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കാലിക പ്രാധാന്യമുള്ള സാമ്പത്തിക വിഷയങ്ങളാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള കാള്‍ മാര്‍ക്‌സിന്റെ ചിന്തകള്‍ ഇതില് വിശകലനം ചെയ്യുന്നു. ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങളാണ് ഈ പുസ്തകത്തിന്റെ മുഖ്യപ്രമേയം. ഇവിടെ നവഉദാരവല്‍ക്കരണമാണ് മുഖ്യമായും ചോദ്യംചെയ്യപ്പെടുന്നത്.