*COD & Shipping Charges may apply on certain items.
Review final details at checkout.
₹174
₹195
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഠിനമായ ജീവിതാനുഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിടുകയാണ് ഇക്കഥാസമാഹാരത്തിലെ കഥകള്‍. ശയ്യാഗുണംകൊണ്ട് സര്‍ഗ്ഗാത്മകതയുടെ ഉറച്ച ബലമുള്ളവര്‍ക്കു മാത്രം സ്വന്തമാക്കാനാവുന്ന വാങ്മയചിത്രങ്ങളാണിവ. ക്രൂരവും ഫലിതരസപ്രധാനവും ഇഴചേര്‍ന്ന് വൈരുദ്ധ്യാത്മകതയെ വെളിപ്പെടുത്തുന്ന എഴുത്ത്. സമൂഹത്തിലെ വിവിധ ശ്രേണികളില്‍ നിന്ന് കണ്ടെടുക്കുന്ന ജീവിതനിനവുകള്‍. ഷാജിയെ കണ്ടവരുണ്ടോ പ്ലമേനചേച്ചിയുടെ സങ്കടങ്ങള്‍ വ്രണിതകാന്തി ഇംപ്രീസും തോമസും നേതാവ് തുടങ്ങിയ കഥകളിലൂടെ അനാവരണം ചെയ്യുന്ന നര്‍മ്മരസത്തിന്‍റെ പുതിയ മുഖം. രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ പരിസരങ്ങള്‍.