*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
കേരള ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായിരുന്നു 1957 സമ്മാനിച്ചത്. ഐക്യകേരളത്തിലെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ചു. പാവപ്പെട്ടവരുടെ പ്രതീക്ഷകള്‍ക്ക് ചക്രവാളസീമയോളം ഉയരമുണ്ടായ നാളുകള്‍. ഈ കാലഘട്ടത്തിലെ ഒരു മലയോരഗ്രാമം. രാഷ്ട്രീയ സംഭവ വികാസങ്ങള്‍ സാധാരണ മനുഷ്യരെ എപ്രകാരമാണ് ബാധിച്ചത്. ചരിത്ര രൂപീകരണത്തില്‍ സാധാരണ മനുഷ്യരുടെ പങ്കെന്താണ്? ഈ കാര്യങ്ങളാണ് ആനബലി എന്ന ഈ നോവലില്‍ അന്വേഷിക്കുന്നത്. തെളിഞ്ഞ ഭാഷയും രാഷ്ട്രീയധാരണയുടെ ആരുറപ്പും ഉള്ള എഴുത്തുകാരനാണ് താനെന്ന് ശ്രീ. എന്‍ സി കണാരന്‍ ഈ കൃതിയിലൂടെ തെളിയിക്കുന്നു.