*COD & Shipping Charges may apply on certain items.
Review final details at checkout.
₹80
All inclusive*
Qty:
1
About The Book
Description
Author
ആന എന്നും കാഴ്ചയുടെ വിസ്മയമാണ്. കരയിലെ അത്ഭുത ജീവിയായ ആന കരുത്തനായ കാട്ടുജീവിയും ഒപ്പം തന്നെ ഉത്സവപറമ്പിലെ ആവേശവുമാണ്. ആനകളെകുറിച്ച് അധികമാരും അറിയാത്ത രഹസ്യങ്ങള്‍ അന്വേഷിക്കുകയാണ് ഈ പുസ്തകത്തില്‍. ആനയുടെ ശരീരത്തിന്റെ പ്രത്യേകതകള്‍ മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ചിന്താരീതികള്‍ സാമൂഹിക ജീവിതം ഭക്ഷണം പ്രണയം പ്രസവം കുട്ടികളുടെ സംരക്ഷണം ആനപ്പക ആനവേട്ടയിലെ ചതികള്‍ യുദ്ധവൈദഗ്ധ്യം ഐരാവതം എന്ന വെള്ളാന ഒറ്റയാന്‍ ഉണ്ടാകുന്നത് തുടങ്ങി ആനയുടെ മരണംവരെ ഉള്‍ക്കൊള്ളുന്ന ആനപുരാണമാണ് ലളിതമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ചു രസിക്കാനും അറിവ് വര്‍ദ്ധിപ്പിക്കാനും ഉതകുന്ന ഗ്രന്ഥമാണ് ആനക്കഥ.