മനുഷ്യബന്ധങ്ങളെ വിശകലനം ചെയ്യുന്നതിൽ ഏറെ സാമ്യമുള്ള എഴുത്തുകാരാണ് മോപ്പസാങ്ങും തകഴി ശിവശങ്കരപ്പിള്ളയും. അവരുടെ കൃതികളിലെ സ്ത്രീ-പുരുഷ ബന്ധങ്ങളെ പഠനവിഷയമാക്കുകയാണ് ഈ പുസ്‌തകത്തിലൂടെ ഡോ. ആനി തോമസ്സ്. ഫ്രഞ്ച് സാഹിത്യവും മലയാളസാഹിത്യവും തമ്മിൽ കൈകോർക്കുന്ന രണ്ട് അസുലഭമുഹൂർത്തങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ സാധുത അന്വേഷിക്കുന്ന കൃതി. വിഭിന്ന ദേശങ്ങളിലുള്ള രണ്ട് എഴുത്തുകാർ മനുഷ്യപക്ഷത്തുനിന്ന് ഒരേപോലെ ചിന്തിക്കുന്നതിലെ നേര് കണ്ടത്തുന്ന പുസ്‌തകം. സമഗ്രമായ വിശകലനം. വിദ്ഗ്ദ്ധമായ അപഗ്രഥനം. സാഹിത്യാസ്വാദകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രിയതരമായ ഗ്രന്ഥം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.