ഇതാ പുതുവർഷത്തിലേക്ക് 84 കവിതകൾ കൊരുത്ത മാല 'ആർദ്രം ' മനസ്സിൽ വരച്ച മനോഹരമായ ചിത്രങ്ങൾ എൻ്റെ ഹൃദയം ആതിഥ്യമരുളുന്ന സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിനുള്ളഅവസരം. കൃതജ്ഞതയോടെ ആഴത്തിലും കരുത്തോടെയുംഅന്തർലീനരാഗം.. ആലപിക്കും നേരം വെളുത്ത ചിറകുകൾ വിടർത്തി തൂവൽ പൊഴിയും പോലെ വെമ്പുന്ന അധരം മധുരമായി പാടിഎൻ്റെ ജീവിതത്തിലെ ന്നുംശാന്തമായി തുടിക്കുംഗാനം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.