*COD & Shipping Charges may apply on certain items.
Review final details at checkout.
₹131
₹140
6% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഹൃദയശൂന്യവും കാരുണ്യരഹിതമായ ഒരു മുതലാളിത്തസമൂഹത്തിൽ എഴുത്തുകാരന് എന്തു പങ്കാണ് വഹിക്കാനുള്ളത്? വർണ്ണപ്പൊലിമകളിൽ ആർക്കും വേണ്ടാത്ത ഒരു തിരസ്കൃതനാണയാൾ. എന്നാൽ എഴുത്തുകാരന് വേണ്ടത് മാനുഷികതകളിൽ തുളച്ചു കയറുന്ന കണ്ണുകളാണ്. ജീവിത മൂല്യങ്ങളുടെ അവശേഷിപ്പുകൾ മാത്രമാണ്‍ അയാളുടെ കൈമുതൽ. മൂല്യബോധത്തിന്റെയും ധാർമികതയുടെയും സമന്വയമാണത്. നമുക്ക് നഷ്ടമാകുന്ന സ്നേഹസംസ്കാരത്തിന്റെ വിളംബരമാണ് ഈ പുസ്തകം .