*COD & Shipping Charges may apply on certain items.
Review final details at checkout.
₹120
All inclusive*
Qty:
1
About The Book
Description
Author
ആര്‍ത്തവ വിലക്കുകളും അയിത്തവുമെല്ലാം യുക്തിരാഹിത്യത്തിന്റെയും അജ്ഞതയുടെയും സൃഷ്ടികളാണ്. ഈ സാഹചര്യത്തില്‍ സ്ത്രീ ലൈംഗികതയെയും പ്രത്യുല്പാദനത്തെയും ആര്‍ത്തവത്തെയും സംബന്ധിച്ച ശാസ്ത്രീയമായ അറിവ് പ്രസക്തമാകുന്നു. ഈ അറിവ് ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ഈ പ്രത്യയശാസ്ത്ര ധര്‍മ്മമാണ് ഈ പുസ്തകം നിര്‍വ്വഹിക്കുന്നത്.