ഭാവ പ്രധാനമായ കവിതകളാണ് ഈ സമാഹാരത്തിൽ. ഹൃദയത്തിൽ ആനന്ദം നിറച്ചെഴുതിയ ഈ രചനകളോരോന്നും ജീവിതാഭിമുഖ്യമുള്ളവയാണ്. ബുദ്ധിയും മനസ്സും ഒന്നിച്ചിണങ്ങുന്ന ഓരോ കവിതകളോടുമൊപ്പം ദൃശ്യശ്രവ്യമടങ്ങുന്ന QR കോഡും വിന്യസിപ്പിച്ചിരിക്കുന്നു. കവിത വായിക്കുന്നതിനോടൊപ്പം കാണുകയും കേൾക്കുകയും ചെയ്യാം. നവ്യമായ കാവ്യാനുഭവം പകരുന്ന അപൂർവ്വമായ കവിതാസമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.