*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
ആത്മോപദേശശതകം എന്ന കാവ്യത്തോടൊപ്പം ദാർശനിക വ്യവഹാരങ്ങൾ സങ്കീർണമായ വേദപ്പൊരുളുകൾ സാധാരണക്കാരനു ലളിതമായി ഗ്രഹിക്കാൻ കഴിയുന്ന വിധം വ്യാഖ്യാനിക്കുന്ന പുസ്തകം. സത്തും അസത്തും സത്യവും മിഥ്യയും നിത്യവും അനിത്യവും തമ്മിൽ വേർതിരിച്ചറിയാനുള്ള വിവേകം ദൈനംദിന ജീവിതത്തിലും ആത്മീയ കാര്യത്തിലും പ്രാധാന്യമുള്ളതാകുന്നു. ആത്മജ്ഞാന വിഷയത്തിൽ കൃത്യതയും സൂക്ഷ്മതയും പുലർത്തുന്ന ഒരു അമൂല്യ ഗ്രന്ഥം. വ്യാഖ്യാനം: ദാമോദരൻ നാരായണ പ്രസാദ് ലീലാമ്മ പ്രസാദ്