*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
ഉള്ളിൽ വരുന്നതെല്ലാം പാടിപ്പറയാൻ എഴുതാൻ ശ്രമിക്കുന്ന ഒരു പാവം മാനവഹൃദയത്തിന്റെ നിവേദനങ്ങളാണ് ഈ വാക്കുകൾ - ഓരോ പക്ഷിക്കും ഓരോ നാദമുണ്ട്. അതുപോലെതന്നെയാണ് ഓരോ വ്യക്തികളും. അങ്ങനെ ഷൈല എന്ന സ്ത്രീയുടെ ഹൃദയത്തിന്റെ ആവലാതികളാണിവ. ഇവയിൽ സാഹിത്യമൂല്യമല്ല ആത്മാർത്ഥതയാണ് നാം കണ്ടെത്തേണ്ടത്. - സുഗതകുമാരി അവതാരികയിൽ