ആത്മവിശ്വാസം | ആത്മവിശ്വാസത്തിലൂടെ വിജയം നേടുന്ന വഴി വിജയത്തിന്റെ 1. പ്ലസ് മനസ്സ് നിർമ്മിക്കുക വാതായനം 2. സ്ഥലകാലബോധം രൂപീകരിയ്ക്കുക- 3. ഏകാഗ്രമായ മനസ്സ് രൂപീകരിയ്ക്കുക ആത്മവിശ്വാസം നേടുവാൻ മൂന്നു കാര്യങ്ങളിൽ നിന്നും മുക്തി1. സംശയത്തിൽ നിന്നും മുക്തി 2. ഭയത്തിൽ നിന്നും മുക്തി 3 അന്ധവിശ്വാസത്തിൽ നിന്നും മുക്തി ആത്മവിശ്വാസം നേടുവാൻ മൂന്നു പടികൾ 1. അഭിനയത്തിന്റെ സഹായം 2. മൂന്നു തരം പ്രതികരണങ്ങൾ 3. ഏതെങ്കിലും ഒരു ജോലിയിൽ വിദഗ്ദ്ധനാവുകആത്മവിശ്വാസം ഉറച്ചതാണെങ്കിൽ നിങ്ങളുടെ പ്രശ്നം ഇളകും ആത്മവിശ്വാസം ഇളകുന്നതാണെങ്കിൽ നിങ്ങളുടെ പ്രശ്നം ഉറയ്ക്കുംആത്മവിശ്വാസം നേടുവാൻ മൂന്നു ശക്തികൾ 1. ദൃഢനിശ്ചയശക്തി 2. ആത്മഭാഷണശക്തി 3. സങ്കൽപ്പശക്തി മൂന്നു പ്രവർത്തികൾ 1. കൃത്യസമയത്തു ജോലികൾ തീർക്കുക2. വിശ്വാസത്തിന്റെ വിത്തു വിതയ്ക്കുക ല ഡയറ്റ് ബോക്സ് 3. ആത്മശക്തിക്കു നാലു പടികൾ