ഈ കഥകളിൽ രണ്ട് ലോകങ്ങളുണ്ട്. ഒന്ന് മനുഷ്യസ്നേഹത്തിന്റെ ശക്തി അറിയിക്കുന്നു. മറ്റൊന്ന് സ്ത്രീയുടെ അസ്വാതന്ത്ര്യത്തിന്റെയും ഒറ്റപ്പെടലിന്റെയും വ്യഥ അനുഭവിപ്പിച്ചിരിക്കുന്നു. പ്രണയം നൈമിഷികമായ ''ഡിസപ്പിയർ മെസ്സേജ്'' ആയിത്തീർന്ന ഇക്കാലത്ത് ആറ്റുവഞ്ചിയുടെ കൌതുകം നൽകുന്ന കഥകളെഴുതുന്ന ശ്രീദേവി ദുരന്തഛായയുള്ള പ്രേമകഥകൾ പറയുന്നു. ഉള്ളുലയ്ക്കുന്ന മനുഷ്യാത്മാക്കളെ കാണിച്ചുതരുന്നു. - വി.ആർ. സുധീഷ്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.