ജീവിതത്തിന്റെ കർമ്മപദങ്ങൾ തെളിയിച്ചെടുത്ത നാളുകളിലൂടെ ഗുരുക്കന്മാരുടെ സ്‌നേഹവാത്സല്യങ്ങളിലൂടെ സൗഹൃദങ്ങളുടെ ഇടപെടലുകളുടെ രൂപപ്പെട്ടതാണ് കെ പി നാരായണപിഷാരോടി എന്ന മഹാപ്രതിഭ. ആ വളർച്ചയുടെ ഹൃദയാവർജ്ജകമായ ചിത്രങ്ങൾ ആയതമായാതം പ്രദർശിപ്പിക്കുന്നു. ജനനവും ബാല്യവും തുടങ്ങി ഉപസംഹാരം വരെയുള്ള 29 അധ്യായങ്ങളിലൂടെ ഷാരോടി മാസ്റ്റർ ഹൃദയം തുറക്കുന്നു. കലയും വിദ്യാഭ്യാസവും തത്വചിന്തയും നിരൂപണവും അവലോകനവുമെല്ലാം അത്യന്തം ഹൃദ്യമായ രീതിയിൽ ഇതിൽ ഇടകലരുന്നു. സ്വന്തം ധൗര്ബല്യങ്ങൾ തിരിച്ചറിയാനും നിസ്സങ്കോചം അവ വെളിപ്പെടുത്താനും അദ്ദേഹം മടിക്കുന്നില്ല.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.