യുദ്ധത്തിൽ ജയിക്കുന്നവരും തോല്ക്കുന്നവരും നേടുന്നവരും നഷ്ടപ്പെടുന്നവരും അവശേഷിപ്പിക്കുന്നത് ദുഃഖവും ദുരന്തവും മാത്രം. കത്തിയമരുന്ന യുദ്ധമുഖത്ത് നിന്ന് ആയുധങ്ങളോട് വിട പറഞ്ഞ് പ്രണയത്തിന്റെമഞ്ഞുപുതപ്പുമായി പ്രകൃതിയൊരുക്കിയ പറുദീസയിലേക്ക് പലായനം ചെയ്യുന്ന പ്രണയിനികൾ...ഹെമിംങ് വേയുടെ ക്ലാസിക് നോവലിന്റെ മലയാള പരിഭാഷ (വിവർത്തനം: സാറാ ദീപ ചെറിയാൻ)
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.