വിദ്യാര്‍ത്ഥികളെ സ്വപ്നം കാണാനും കര്‍മ്മോത്സുകരാക്കാനും പ്രചോദിപ്പിച്ച കലാമിന്റെ കഥകളടങ്ങിയ അപൂര്‍വ്വ ഗ്രന്ഥം. ഭാരതത്തിന്റെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന കലാമിന്റെ വാക്കുകള്‍ എന്നും ഇന്ത്യന്‍മണ്ണിലും മനസ്സിലും വെളിച്ചമേകുന്നു. കലാമിന്റെ ജീവിതവിജയത്തിന് ബാല്യകാലം എപ്രകാരം ഉപകാരപ്പെട്ടുവെന്ന് ഉദ്‌ഘോഷിക്കുന്ന കഥകളടങ്ങിയ പുസ്തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.