ABRAHAM DUKHARITHANTE MARANAM SWAPNAM SATYAM
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

ലോകത്തെക്കുറിച്ച് ഇന്നത്തെ കുട്ടികൾക്ക് വലിയ വലിയ കാഴ്ചപ്പാടുകളാണുള്ളത്. ഹൃദയത്തോടെ സംവദിച്ചാൽ മാത്രമേ ആരെയും അത്ഭുതപ്പെടുത്തുന്ന അവരുടെ ചിന്താലോകത്തേ ക്ക് നമുക്ക് കടന്നു ചെല്ലാനാകൂ. വിരൽത്തുമ്പിൽ തെളിയുന്ന ലോകവിജ്ഞാനം അവരുടെ ഭാവനയെയും സർഗ്ഗാത്മകത യെയും വിപുലപ്പെടുത്തിയിട്ടുണ്ട്. ഈ വസ്‌തുതകളെ അടിവ രയിടുന്നതാണ് വായനക്കാരുടെ കൈകളിൽ ഇരിക്കുന്ന 'എബ്രഹാം ദുഖരിതൻ്റെ മരണം സ്വ‌പ്നം സത്യം' എന്ന ഈ പുസ്ത‌കം. പതിനാറ് അദ്ധ്യായങ്ങളിൽ അവസാനിക്കുന്ന ഒരു നോവലാണിത്. മുഷിയാതെ ആകാംക്ഷാനിർഭരമായി കഥപറഞ്ഞുപോകാൻ എഴുത്തുകാരാവുന്നുണ്ട്. ദേവ് തീർത്ഥ് (തംബുരു) എന്ന ഏഴാം ക്ലാസ്സുകാരനാണ് ഇതിൻ്റെ രചയിതാവ്. ദേവിന്റെ ആദ്യപുസ്‌തകമാണിത്. ദേവിൻ്റെ ഏറെ വായിക്കപ്പെട്ട മൂന്നു കഥകൾ കൂടി പുസ്‌തകത്തിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രതിഭയുടെ പ്രകാശം ഇതിലെ ഓരോ വാക്കുകളിലും നിറച്ചു വെയ്ക്കാൻ എഴുത്തുകാരനു കഴിയുന്നു. വായനാലോകം ദേവിലെ പ്രതിഭാശാലിയായ എഴുത്തുകാരനെ ഏറ്റെടുക്കു മെന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം. ബോധി ബുക്സ‌് അഭിമാനത്തോടെ പുസ്‌തകം കൈരളിക്കു സമർപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details