ഹൃദയം കൊണ്ടെഴുതിയ പതിനാല് കഥകൾ. കഥയുടെ വിശുദ്ധകാന്തിയും ആഖ്യാനത്തിൻ്റെ സുതാര്യതയും കാത്തുസൂക്ഷിക്കുന്ന പി.ആർ.ബാലചന്ദ്രന്റെ കഥകൾ ലളിത ജീവിതത്തിന്റെ ആവിഷ്കാരങ്ങളാണ്. കഥാപാത്ര സൃഷ്‌ടിയിലും മുഹൂർത്തങ്ങളുടെ വിന്യാസത്തിലും സൂക്ഷ്‌മത വേണ്ടുവോളമുളള കഥകൾ. ജീവിത സ്‌പർശത്തിന്റെ ഊഷ്‌മളതയിൽ മിഴിവാർന്ന ഓരോ കഥകളും കലാപരമായ കാന്തിപ്രസരമുളളവയാണ്. നർമ്മത്തിന്റെ അടിയൊഴുക്കിൽ ദുരിതനദി നീന്തിക്കടക്കുന്ന കഥകൾ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.