Adakkippidicha Athmagathangal | by Pathmakumar Mallapplli | Perakka Books

About The Book

പത്മകുമാർ മല്ലപ്പള്ളിയുടെ കവിതകൾ പതിഞ്ഞ താ ളത്തിലാണ് ആശയവിനിമയം നടത്തുന്നത്. ലളിതമാ യ ഭാഷയിലും. സർവവിഷയങ്ങളും അദ്ദേഹത്തിന്റെ കവിതകൾക്ക് വളമാകുന്നു. അവ വായനക്കാരൻ മ നസിൽ ആഞ്ഞു തറയ്ക്കുന്നു. ഈ കവിതകൾ ആരെ യും വായിപ്പിക്കുന്നു എന്നതും ഒരുമടുപ്പും കൂടാതെ അവ നമ്മെ പാരായണത്തിന് പ്രേരിപ്പിക്കുന്നു എന്ന തും തന്നെയാണ് ഈ കവിതകളുടെ സവിശേഷത. അതേക്കുറിച്ച് ഡോ. ജോസ് പാറക്കടവിൽ അവതാരി കയിൽ വിശദമായി പറയുന്നുണ്ട്. അതിനാൽ വിശദീ കരിക്കുന്നില്ല. തീർച്ചയായും ഈ കവിതകൾ നിങ്ങൾ ക്കിഷ്ടമാകും. തീർച്ചയാണ്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE