*COD & Shipping Charges may apply on certain items.
Review final details at checkout.
₹135
₹150
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മറവിയുടെ മണ്ണിൽനിന്നും കുഴിച്ചെടുക്കപ്പെടുന്ന ഓർമ്മകളുടെ ശിരോലിഖിതങ്ങളാണ് സൂസൻ ജോഷിയുടെ കഥകൾ. ഏറ്റവും സരസമായ ഭാഷയിലൂടെ അത് ജീവിതത്തിന്റെ ചരിത്ര വർത്തമാനത്തോടൊപ്പം ഭാവിയെക്കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. നന്മയുടെ വിശുദ്ധവചനങ്ങളാൽ രോഗാതുരമായ മനസ്സിന്റെ കൂനുകളെ തടവി നിവർത്തുന്നു. ഈ കഥകളുടെ കണ്ണാടിയിൽ നോക്കുന്നവർ മനസ്സിലാക്കും മനുഷ്യന്റെ രാഷ്ട്രീയം സ്നേഹമാണെന്ന്.