*COD & Shipping Charges may apply on certain items.
Review final details at checkout.
₹105
All inclusive*
Qty:
1
About The Book
Description
Author
കള്]ച്ചറല്] ഇംപീരിയലിസത്തിന്]റെ ശക്തമായമുഖമാണ് അമേരിക്ക. പക്ഷേ സാംസ്കാരിക സാമ്രാജ്യത്വത്തിന് ആകെ ഒരു മുഖം മാത്രമേയുള്ളൂ എന്ന് ധരിക്കരുത്. കള്]ച്ചറല്] ഇംപീരിയലിസത്തിന് ഒരു അറേബ്യന്] മുഖംകൂടിയുണ്ട്. ഇന്ത്യയുള്]പ്പെടെയുള്ള വിവിധ രാഷ്ട്രങ്ങളിലെ മുസ്ലിം സമൂഹങ്ങളെ ചിരകാലമായി കോളനൈസ് ചെയ്തുവെച്ചിരിക്കുന്നത് അറേബ്യന്] സാംസ്കാരിക സാമ്രാജ്യത്വമാണ്.