*COD & Shipping Charges may apply on certain items.
Review final details at checkout.
₹108
₹120
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളകഥയുടെ ഏറ്റവും കാതലുള്ള എഴുത്തുവഴികളാണ് വിനു ഏബ്രഹാമിന്റേത്. യാതൊരു ശാഠ്യങ്ങളും ഇല്ലാതെ ജീവിതത്തിന്റെ ഉണ്മയേയും ഭാവനയുടെ സൗന്ദര്യത്തേയും തേടുന്ന വിനുവിന്റെ കഥാലോകത്തിന്റെ മികച്ച നിദര്‍ശനങ്ങള്‍ ആണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. കലയുടേയും ജീവിതത്തിന്റേയും വിസ്മയാവഹമായ വൈവിധ്യം കാഴ്ചവെക്കുന്ന ഒരു പിടി കഥകള്‍.