*COD & Shipping Charges may apply on certain items.
Review final details at checkout.
₹254
₹339
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പല കാലങ്ങളിൽ പല മട്ടിൽ പഠിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ആധുനികത. ആധുനികോത്തരകാലം ആഘോഷിക്കപ്പെട്ടിട്ടും ആധുനികതയെക്കുറിച്ചുള്ള പഠനങ്ങൾക്ക് കുറവു വന്നിട്ടില്ല. ഇതൊരു ആധുനികതാ പഠനഗ്രന്ഥമല്ല. മറിച്ച് ആധുനികതയുടെ ഉറവിടങ്ങളെക്കുറിച്ചുള്ള ആലോചനകളുടെ സമാഹാരമാണ്.