Adhwanathilninnum Aanandhathilekku
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ജോലിയെ സ്നേഹിക്കാനും അതുവഴി അദ്ധ്വാനം ലഘൂകരിച്ച് ജീവിതം ആനന്ദപൂര്‍ണ്ണമാക്കാനുമുള്ള ശാന്തിമന്ത്രമാണ് ഈ പുസ്തകം. ജോലിയില്‍ മാനവവിഭവശേഷി ഏറ്റവും സര്‍ഗ്ഗാത്മകമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുന്നു എന്ന് ഈ കൃതി തെളിയിക്കുന്നു. മനുഷ്യനെന്ന നിലയില്‍ അര്‍പ്പണബോധവും പ്രായോഗിക ക്ഷമതയും സമരസപ്പെടുത്തി ജീവിതവിജയത്തിന്‍റെ പടവുകളിലേക്ക് ഉയരാമെന്നുള്ള ലക്ഷ്യവും ഈ കൃതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. സചേതനമായ ഒരു കഥപോലെ ഒട്ടും യാന്ത്രികതയില്ലാതെ വായനക്കാരെ പ്രചോദിപ്പിക്കുന്ന പുസ്തകം.
downArrow

Details