കുടുംബാന്തരീക്ഷത്തിൽ വളർന്നു വികസിക്കുന്ന കഥ. മനുഷ്യ ബന്ധങ്ങളുടെ ഇഴയടുപ്പവും ഗ്രാമീണ വിശുദ്ധിയുടെ നൈർമ്മല്യവും ഈ നോവലിന് ചാരുത പകരുന്നു. അടുപ്പവും അകൽച്ചയും മനുഷ്യമനസ്സിൻ്റെ കൂടെപ്പിറപ്പുകളാണെന്ന് തെളിയിക്കുന്ന കഥാപാത്രങ്ങൾ. ത്യാഗത്തിലൂടെ ഇച്ഛാശക്തിയിലൂടെ ഒരു സ്ത്രീ ഉയരങ്ങൾ കീഴടക്കിയതിന്റെ കഥയാണിത്. വറ്റാത്ത കാരുണ്യവും സ്നേഹസാന്ത്വനവും പാരായണ സുഖവും കാത്തുസൂക്ഷിക്കുന്ന നോവൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.