Adimalanadinte Charithram
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

മലയാളികളുടെ മാതൃദേശമെന്നു വിശേഷിപ്പിക്കാവുന്ന ആദിമലനാടെന്ന ഒരു ഭൂപടത്തെക്കുറിച്ചുളള കാഴ്ചപ്പാടും അന്വേഷണവുമാണ് ഈ കൃതി.കേരളത്തിന്റെ അംഗീകൃതചരിത്രത്തിൽ നിന്നുമടർന്നു നിൽക്കുന്ന മലനാടിന്റെ പൗരാണികതയും ആദികാലം തൊട്ടേയുള്ള സാംസ്കാരികവും വാണിജ്യപരവുമായ വിശ്വബന്ധവും നൂറ്റാണ്ടുകളിലൂടെ രൂപാന്തരപ്പെട്ട സാമ്പത്തിക-സാമൂഹിക ഘടനകളുടെ സവിശേഷതകളും അവയുടെ സമഗ്രവസ്തുതയിൽ അന്വേഷിച്ചുറപ്പിക്കാനുള്ള പഠനപദ്ധതി.ശ്രീകണ്ഠപുരം ആസ്ഥാനമായുള്ള മലനാടിന്റെ സ്വന്തമായ മേൽവിലാസം കണ്ടെത്തുന്ന ചരിത്രപര്യവേഷണം.
downArrow

Details