*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
ആദിവാസിമേഖലയിലെ മുഴുവൻ പ്രെസ്‌നോത്തരികളെയും വിഷയമാക്കിയ അതീവ പ്രാധാന്യമുള്ള പഠനകൃതി. മനസ്സ് കാർഷിക പൂർവ്വഘട്ടത്തിലും അഥവാ ഇക്കോ സംസകാരത്തിലും ശരീരം നാഗരികഘട്ടത്തിലും എന്ന വിരുദ്ധാവസ്ഥയിൽ ജീവിക്കുന്ന ആദിവാസികൾ. അവർക്കു നേരിടേണ്ടി വരുന്ന പരിസ്ഥിതി- സാംസ്കാരിക പ്രശ്നങ്ങൾ പരിഹാരങ്ങൾ.