*COD & Shipping Charges may apply on certain items.
Review final details at checkout.
₹128
₹135
5% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
1930-ല്] സിറിയയില്] അല്]ക്വാസ്ബിന്] എന്ന വില്ലേജില്] അലി അഹമ്മദ് സെഡ് എന്ന പേരില്] ഒരു കര്]ഷകകുടുംബത്തില്] ആറ് മക്കളില്] മൂത്തമകനായി അഡോണിസ് ജനിച്ചു. 1910 വയസ്സിലാണ് ഉര്]വ്വതയുടെ ദൈവം എന്ന ഗ്രീക്ക് പദമായ അഡോണിസ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്. പത്രങ്ങളില്] തന്റെ കവിത പ്രസിദ്ധീകരിക്കാനുള്ള പ്രതീക്ഷയിലാണ് ഈ നാമം അദ്ദേഹം സ്വന്തമാക്കുന്നത്. വിദ്യാഭ്യാസം നല്കാനുള്ള കഴിവ് അഡോണിസിന്റെ മാതാപിതാക്കള്]ക്കുണ്ടായിരുന്നില്ല. വയലില്] പണിയെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് കവിതകളും ഖുര്]-ആന്]-നും പഠിപ്പിച്ചിരുന്നത്. തന്റെ പതിനാലാമത്തെ വയസ്സില്] സിറിയ സന്ദര്]ശിച്ച പ്രസിഡണ്ടിന്റെ മുന്നില്] ഒരു കവിത ചൊല്ലാന്] നിര്]ബന്ധിതനായ അഡോണിസ് അദ്ദേഹത്തിന്റെ പ്ര