ഇനി പാട്ടുപാടി പാചകംചെയ്യാം.പാചകക്കുറിപ്പുകൾമറന്നുപോകുന്നവർക്കുവേണ്ടി ഒരുപുസ്തകം. ഓരോ പാചകവിധികളുംഓർത്തുവക്കാൻ പാട്ടുകളിലൂടെതാളപ്പൊലിമയോടെ അവതരിപ്പിക്കുന്ന ഈഅപൂർവ്വ ഗ്രന്ഥം മലയാളത്തിൽആദ്യത്തേതാണ്. ചേരുവകകളുംകറിക്കൂട്ടുകളും മിശ്രിതങ്ങളും അനുപാതംതെറ്റാതെ ഓർമ്മിക്കാൻ ഉപകരിക്കുന്നപുസ്തകം. പാചകകലകളിൽനൈപുണ്യമുള്ളവർക്ക് പാടിരസിക്കാനുംഅടുക്കളയിൽ ആദ്യംകയറുന്നവർക്ക്പാടികറിവച്ച് പഠിക്കാനും സഹായകമായഗ്രന്ഥം! കൊതിയന്മാർക്ക് വായിൽകപ്പലോടിക്കാനും നിമിത്തമാകുന്നപാചകപുസ്‌തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.