*COD & Shipping Charges may apply on certain items.
Review final details at checkout.
₹150
₹200
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഥകളുടെ അത്ഭുതലോകമാണ് ഈസോപ്പ് അപ്പൂപ്പന്റേത്. ഈ അപ്പൂപ്പൻ ബി. സി. 620 ൽ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ഗ്രീക്ക് അടിമയായിരുന്ന ഈസോപ്പ് വാമൊഴിയായി പറഞ്ഞിരുന്ന കഥകൾ പിന്നീട് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രസക്തി നഷ്ടപ്പെടാതെ നിലനിൽക്കുകയാണ്. സാരോപദേശങ്ങളോടെ അവസാനിക്കുന്ന ഈ കഥകൾ ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും പുനരാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്.