ബുദ്ധപ്രതിമകൾ തകർക്കുന്നതിനുമുമ്പ് സ്ത്രീസ്വാതന്ത്ര്യംപുർണ്ണമായി ഹനിക്കുന്നതിനു മുമ്പ് ഒരു ജനതവെളിച്ചത്തിനുവേണ്ടി ദാഹിച്ചതിന്റെ അത് നേടിയെടുത്തതിന്റെസാംസ്കാരികചരിത്രം വെളിപ്പെടുത്താൻ പോന്നതായിരുന്നുഅഫ്ഗാൻ നാടോടിപ്പാരമ്പര്യം. മലയാളത്തിൽ ഇതുവരെപറയാത്ത അഫ്ഗാൻ നാടോടിക്കഥകളെ തന്റെ ഭാവനയുംകഥാംശവും കുട്ടിച്ചേർത്ത് കുട്ടികൾക്കുംമുതിർന്നവർക്കും ഒരുപോലെ ഹൃദ്യമാവുന്ന രീതിയിൽഅവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരൻ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.