ആഫ്രോ ഏഷ്യൻ രാജ്യങ്ങളിലെ നാടോടിക്കഥകളിൽ രാജകുമാരനും രാജകുമാരിയുമുണ്ട്. അവിടെ പ്രഭുകുമാരിയെ കല്യാണം കഴിച്ച താവളയുമുണ്ട്. വ്യത്യസ്തമായ നാടുകളിൽ വ്യത്യസ്തമായ കഥകളിലൂടെ ഉരുത്തിരിഞ്ഞുവരുന്നത് നന്മയും സ്നേഹവുമാണ് അസൂയ ആർത്തി സ്വാർത്ഥത ഇവയൊക്കെയാണ് കഥകളിലെ വില്ലന്മാർ.അവക്കെതിരെയുള്ള യുദ്ധമാണ് കഥകളുടെ എല്ലാം സാരം. സമ്പാദകൻ : കെ എസ്. വേണുഗോപാൽ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.