*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
സ്വപ്നം കാണുന്ന ഒരു സ്ത്രീമനസ്സിൽനിന്ന് സ്വയം നിർഗളിക്കുന്നതാണ് ലളിതാഭാവന. സുരുചിരമായ വാക്കു കൾ അടുക്കുകയേവേണ്ടു. സംഗീതമഴ പെയ്യുകയായി. കോടക്കാർവർണ്ണനും പ്രണയപരവശയായ രാധയും ചേർന്നാൽ പെൺമനസ്സിൽനിന്ന് രാഹുപ്രവാഹമായി. ഈ പാട്ട് കേൾക്കുകയോ വായിക്കുകയോ ചെയ്യുന്ന ഏത് മലയാളം പറയുന്ന ആളും ഈ കവയിത്രിയുടെ സുകു മാരപദസ്വാധീനത്തിലും സംഗീത ബോധത്തിലും വിസ്മയിക്കും. സംഘഗാനങ്ങളും പ്രകൃതിഗീതങ്ങളും പ്രണയസംഗീതവും ലളിതാസദാശിവന്റെ ഗന്ധർവ തൂലികയിൽ നിന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു.