*COD & Shipping Charges may apply on certain items.
Review final details at checkout.
₹150
All inclusive*
Qty:
1
About The Book
Description
Author
ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷരായ നാല് യുവതികളെ തേടിയുള്ള അലക്സ് മോറിസന്‍റെ അന്വേഷണത്തിന്‍റെ നാള്‍വഴികള്‍. സുന്ദരികളും സാമ്പത്തിക ഭദ്രതയുമുള്ള ഈ സ്ത്രീകളുടെ തിരോധാനത്തിനു പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്തുമ്പോള്‍ ഭീകരമായ ചില സത്യങ്ങള്‍ കൂടി വെളിപ്പെടുന്നു. പ്രഥമദൃഷ്ട്യായുടെ രചയിതാവില്‍നിന്ന് മറ്റൊരു കുറ്റാന്വേഷണ നോവല്‍ കൂടി.