*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
എല്ലാവരും ഈശ്വരാംശമാണ് ഈശ്വരനാണ് എന്ന ദര്‍ശനത്തിന്റെ പ്രായോഗികവിദ്യയായ മഹായോഗം ലളിതരൂപത്തില്‍ വിശദമാക്കുന്ന ഗ്രന്ഥം. കുണ്ഡലിനീയോഗയേയും ദൈവരൂപങ്ങള്‍ക്ക് പിന്നിലെ ശാസ്ത്രീയതയേയും കുറിച്ച് പ്രായോഗികമായ അന്വേഷണം നടത്തുന്ന കൃതി.