*COD & Shipping Charges may apply on certain items.
Review final details at checkout.
₹130
₹140
7% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മനോരോഗങ്ങളുടെ നിഗൂഢതകളിലേക്കു നടന്നു പോയ അജ്ഞാത മനുഷ്യരുടെ എഴുതപ്പെടാത്ത കഥകൾ. എല്ലാവരും മരണത്തിന്റെ തണുപ്പിലേക്കാണ് നടന്നു പോയത്. അവരുടെ ഉള്ളകങ്ങൾ നീറുന്ന ചൂളകളായിരുന്നു. ഇതിലെ ഓരോ കഥയും അസ്വാരസ്യതയുടെ കൊടുങ്കാറ്റായി മാറുന്നു. വായനക്കാരന്റെ മനോനിലകളിലേക്കു ഒരു നെരിപ്പോട് പോലെ അവ നീറി പടരുന്നു. പാരനോയിഡ് സ്കിസോഫ്രീനിയ ഫോബിയ സംഘർഷാവ്യാധി തുടങ്ങിയ മനോരോഗ വിശകലനങ്ങളെ അർത്ഥ പൂർണ്ണമായി വ്യാഖ്യാനിക്കുന്ന അമ്പരിപ്പിക്കുന്ന ആത്മഹത്യാകഥകൾ.ഇത്രയും അർത്ഥപൂർണവും ഹൃദയസ്പർശിയുമായ സൈകാട്രി രചനകൾ മലയാളത്തിൽ അപൂർവമാണ്. ഇതിലെ പല കഥകളും നമ്മെ ജീവിതാവസാനം വരെ വേട്ടയാടിക്കൊണ്ടിരിക്കും.