ജീവിതത്തിന്റെ പ്രതികൂലസാഹചര്യങ്ങളോട് മൽപിടുത്തം നടത്തി സ്വന്തം ദുഃഖങ്ങളിലും നഷ്ടബോധങ്ങളിലും അകപ്പെട്ട് അകലം പാലിച്ച് ജീവിക്കുന്നവർ. അവരുടെ വ്യഥാഭാരത്തിനൊരു ജീവിതനിർമ്മിതിയൊരുക്കുകയാണ് ഈ കൃതി. വാർദ്ധക്യത്തിൻ്റെ വ്യഥകളും പ്രണയവും യുക്തിഭംഗങ്ങളും ഇടകലർന്നനുഭവിക്കാവുന്നൊരു നോവൽ. ഓരോ കഥാപാത്രവും ഓരോ തുരുത്തുകളാണ്. മാറുന്ന ജീവിതസാഹചര്യങ്ങളിൽ എങ്ങനെയാണ് പ്രിയപ്പെട്ടവരെ അകലങ്ങളിലേക്ക് തള്ളിവിടുന്നതെന്ന് ഈ നോവൽ ഓർമ്മിപ്പിക്കുന്നു. ആത്യന്തികമായി അനേകം അർത്ഥ തലങ്ങളുള്ള ഈ നോവൽ ഒരു സാമൂഹ്യപ്രതിബദ്ധതയിലേക്ക് കണ്ണുതുറക്കാൻ നമ്മെ പ്രേരിപ്പിക്കും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.