സ്വന്തം മകന് സമ്മാനമായി സമർപ്പിക്കാൻ ഒരുപുസ്ത കം വേണം. ഏതു പുസ്‌തകം വാങ്ങിക്കൊടുക്കും...? ഒടു വിൽ സ്വന്തമായി ഒരു കൃതിതന്നെ രചിക്കാമെന്നു തീരുമാ നിച്ചുറച്ചു അവർ. ആ ശ്രമം പാഴായില്ലെന്ന് ഈ പുസ്‌തക ത്തിന്റെ ഓരോതാളുകളും പറഞ്ഞുതരുന്നു.കുട്ടികളുടെ മനസറിഞ്ഞുതന്നെയാണ് അനഘയുടെ എഴുത്ത് അത് സ്വന്തം മകനുമാത്രമല്ല എല്ലാ കുട്ടികൾ ക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന ഒന്നായി തീർന്ന തിൽ ശ്രീമതി അനഘ ബിനീഷിന് അഭിമാനിക്കാം.മീട്ടു എന്ന കുട്ടിയിലൂടെ അവൻ കണ്ടെത്തുന്ന കൂട്ടു കാരിലൂടെ പരിസ്ഥിതിയെക്കുറിച്ച് സ്നേഹബന്ധങ്ങളെ ക്കുറിച്ച് കാരുണ്യത്തിൻ്റേയും കരുതലിന്റെയും പുതിയ ആ കാശങ്ങളാണ് ''ആകാശക്കോട്ടയിലെ ഈ മുത്തശ്ശി'' നമു ക്ക് മുമ്പിൽ തുറന്നു വയ്ക്കുന്നത്. തീർച്ചയായും ഈ കൃ തി നിങ്ങളുടെ മക്കൾക്ക് സ്നേഹത്തോടെ നൽകാവുന്ന നല്ലൊരു സമ്മാനം തന്നെയാണ്. സംശയം വേണ്ട.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.