Akathe Christhu Purathe Christhu
Malayalam

About The Book

ഒരെഴുത്തുകാരന്]റെ സര്]ഗ്ഗാത്മകമായ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കാനെത്തുന്ന നിരീക്ഷണ ബോധവും അറിവുമാണ് ഈ കൃതി. വായനയും എഴുത്തും യാത്രയും രൂപപ്പെടുത്തുന്ന നീതിബോധത്തിന്]റെ അലകള്] സ്വത്വനാശങ്ങള്]ക്കെതിരെയുള്ള നിലപാടുകളായി മാറുന്നു. മൂല്യങ്ങളുടെ കൈത്തിരികള്] അണഞ്ഞു പോകാതിരിക്കാന്] എഴുത്തുകാരന്] ഇരുകൈകളും ചേര്]ത്ത് പിടിക്കുന്നു. സാഹിത്യം മതം ആത്മീയത പ്രവാസം തുടങ്ങിയ മേഖലകളിലെ നിരീക്ഷണങ്ങള്] ചാരിതാര്]ത്ഥ്യജനകമാണ്. ചിലയിടത്ത് ഒരു കലാപകാരിയാകാനും തയ്യാറാകുന്നു. പുരോഗമനമൂല്യങ്ങളാണ് എഴുത്തുകാരനെ നയിക്കുന്നത്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE