*COD & Shipping Charges may apply on certain items.
Review final details at checkout.
₹153
₹190
19% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കൊടുംചൂടിൽ ഉരുകി മരിക്കാതിരിക്കാനുള്ള സൂക്ഷ്മജീവികളുടെ പ്രതിരോധംപോലെ അങ്ങേയറ്റം മലിനമായ വർത്തമാന സാഹചര്യങ്ങളിൽ കവിതയുടെ സാംസ്ക്കാരിക ഭൂമികയിൽ നിന്നും ഉയർന്നുവരുന്ന ഈ ചെറുകവിതകൾ ശസ്ത്രക്രിയാകാരന്റെ കത്രികപോലെ സമുദായ ജീർണ്ണതകളെ ചിക്കിയെടുക്കാൻ പര്യാപ്തമാണ്.പ്രതികവിതയുടെ വിചാരശീലത്തെ തോറ്റിയുണർത്തുന്ന മുന്നൂറ്റിയെഴുപത്തിയഞ്ച് അകവിതകളുടെ അപൂർവ്വ സമാഹാരം.അവതാരിക : എം.എ. റഹ് മാൻ