കേരളത്തിലെ വിശ്വകർമ്മ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ബൃഹത്തായ സമുദായ സംഘടനയാണ് അഖില കേരള വിശ്വകർമ്മ മഹാസഭ. മഹാസഭ രൂപീകൃതമായി 75 വർഷമാകുന്ന വേളയിൽ സമുദായത്തിലെ വളർന്നു വരുന്ന തലമുറയ്ക്ക് വേണ്ടി മഹാസഭയുടെ ചരിത്രം രേഖപ്പെടുത്തിയ ഗ്രന്ഥം. മഹാസഭയുടെ രൂപവൽക്കരണം ആദ്യകാല പ്രവർത്തകർ പോഷക സംഘടനകൾ അവയുടെ പ്രവർത്തനങ്ങൾ സ്ഥാവര-ജംഗമസ്വത്തുക്കൾ ഏകസംഘടനലയനം തുടർന്ന് സഭയ്ക്കുണ്ടായ അസ്ഥി രത തുടങ്ങിയ വിവരങ്ങളുടെ സംക്ഷിപ്ത വിവരണമാണ് ഈ ഗ്രന്ഥം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.